Surprise Me!

ആദ്യ ടി20ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു | Oneindia Malayalam

2018-11-20 165 Dailymotion

India vs Australia team announced<br />ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് തുടക്കമാകുന്ന ആദ്യ ടി20 മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ബുധനാഴ്ച ബ്രിസ്‌ബെനിലെ ഗാബ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ ദിനേഷ് കാര്‍ത്തിക്കിന് പകരം യുവതാരം ഋഷഭ് പന്താണ് വിക്കറ്റ് കീപ്പറാകുന്നത്. വിരാട് കോലി നയിക്കുന്ന ടീമില്‍ മറ്റു പ്രമുഖരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്.<br />#AUSvIND

Buy Now on CodeCanyon